M3U IPTV Player (Android TV, Samsung / Tizen TV, LG webOS TV) Install M3U IPTV Player or any other IPTV Player from App Store on your TV. നിങ്ങളുടെ ടിവിയിൽ ഉള്ള ആപ്പ് സ്റ്റോറിൽ നിന്ന് M3U IPTV Player അല്ലെങ്കിൽ മറ്റേതെങ്കിലും IPTV Player ഇൻസ്റ്റാൾ ചെയ്യുക.
2. Add Pulari TV playlist in installed IP TV player and save.
ഇൻസ്റ്റോൾ ചെയ്ത ഐപി ടിവി പ്ലെയറിൽ പുലരി ടിവിയുടെ പ്ലേലിസ്റ്റ് ആഡ് ചെയ്തു സേവ് ചെയ്യുക.