പുലരി ടിവി സിനിമ അവാർഡ് 2024 അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Call: +91 9744257128

awards |SHORT FILM AWARDS

അവതരണ മികവ് കൊണ്ടും അഭിനയ മികവ് കൊണ്ടും മികച്ച നില്‍ക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവൃത്തിച്ചവര്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിയ്ക്കുന്നു.  ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി  പുലരി ടിവി സംഘടിപ്പിക്കുന്ന ഷോർട് ഫിലിം അവാർഡ് . അഞ്ചു മിനിറ്റിനും 45  മിനിറ്റിനും മധ്യേയുള്ള യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ളതും അല്ലാത്തതുമായ ഷോർട്ട് ഫിലിമുകൾ , എല്ലാ കാറ്റഗറിയിലും ഉള്ള വീഡിയോ ആൽബങ്ങളും അവാർഡിന് ക്ഷണിക്കുന്നത്.  ഒഫീഷ്യലി തിരഞ്ഞെടുക്കപ്പെട്ട വീഡിയോ ആൽബങ്ങളും ഷോർട്ട് ഫിലിമുകളും പുലരിയിൽ  ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്ന പേരിൽ പ്രദർശിപ്പിക്കുന്നു.
2024 ഏപ്രിൽ 1 മുതൽ ജൂലൈ 15 വരെ നിങ്ങളുടെ എൻട്രികൾ അയക്കാവുന്നതാണ്.
എൻട്രി ഫീസ് 1000 രൂപ

ഷോർട് ഫിലിം അവാർഡുകൾ
  1. Best Short Film
  2. Best Director
  3. Best Screenplay
  4. Best Cameraman
  5. Best Editor
  6. Best BGM
  7. Best Art Director
  8. Best Makeup
  9. Best Visual Effects
  10. Best Sound Effects
  11. Best Dubbing Artist
  12. Best Actor
  13. Best Actress
  14. Best Supporting Actor
  15. Best Supporting Actress
  16. Best Child Artist

വീഡിയോ ആൽബം അവാർഡുകൾ
  1. Best Video Album
  2. Best Album Director
  3. Best Album Music Director
  4. Best Album Cameraman
  5. Best Album Editor
  6. Best lyrics Writer
  7. Best Male Singer
  8. Best Female Singer
  9. Best Choreography
  10. Best Actor
  11. Best Actress

നിബന്ധനകൾ
1. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രി അയയ്ക്കാം.
2. യൂട്യൂബിൽ ലിങ്ക് അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവ് ലിങ്ക്   അയയ്ക്കാവുന്നതാണ്.
3. അവസാന തിയതി കഴിഞ്ഞ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
4. എൻട്രി ഫീ അടച്ചതിന്റെ വിവരങ്ങൾ/സ്ക്രീൻ ഷോട്ട്  അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്.  
Online Submission
രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്... Call:  +91 9744257128 
Results will be announced on 2024 OCT 25
Award Distribution on 2024 DEC @ TRIVANDRUM