പുലരി ടിവി സിനിമ അവാർഡ് 2024 അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Call: +91 9744257128

awards |CINEMA AWARDS

പുലരി ടിവി സംഘടിപ്പിക്കുന്ന സിനിമ അവാർഡ്.
ഒരു കൂട്ടം ആൾക്കാരുടെ പ്രയത്നത്തിലാണ് ഒരു സിനിമ ഉണ്ടാവുക. ആ സിനിമയിൽ എല്ലാ മേഖലയിലും പ്രവർത്തിച്ചവർക്ക് അംഗീകാരം ലഭിക്കുന്നില്ല. സിനിമയിൽ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച കലാകാരന്മാരെ കണ്ടെത്തി അംഗീകരിക്കുകയാണ് പുലരി ടിവിയുടെ ലക്ഷ്യം.
72 മിനിറ്റിൽ കുറയാത്ത 2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത് റിലീസ് ചെയ്തതും അല്ലാത്തതുമായ ഫീച്ചർ ഫിലിമുകൾ അയക്കാവുന്നതാണ്.
2024 ജനുവരി ഒന്നു മുതൽ ഏപ്രിൽ 15 വരെ നിങ്ങളുടെ എൻട്രികൾ അയക്കാവുന്നതാണ്. എൻട്രി ഫീസ് 3000 രൂപ


സിനിമ അവാർഡുകൾ
 1. Best Feature Film
 2. Best Director
 3. Best New Director
 4. Best Screenplay
 5. Best Cinematography
 6. Best Editor
 7. Best Colorist
 8. Best Music Director
 9. Best BGM
 10. Best Art Director
 11. Best Makeup
 12. Best Sound Effects
 13. Best Sound Mixing
 14. Best Visual Effects
 15. Best Choreography
 16. Best Dubbing Artist (Male)
 17. Best Dubbing Artist (Female)
 18. Best Costume Design
 19. Best Cinema PRO
 20. Best Lyrics
 21. Best Male Playback Singer
 22. Best Female Playback Singer
 23. Best Actor
 24. Best Actress
 25. Best Supporting Actor
 26. Best Supporting Actress
 27. Best Child Artist (Boy)
 28. Best Child Artist (Girl)

നിബന്ധനകൾ
1. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രി അയയ്ക്കാം.
2. ഗൂഗിൾ ഡ്രൈവ് / വിമിയോ ലിങ്ക്  അയയ്ക്കാവുന്നതാണ്.
3. അവസാന തിയതി കഴിഞ്ഞ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
4. എൻട്രി ഫീ അടച്ചതിന്റെ വിവരങ്ങൾ/സ്ക്രീൻ ഷോട്ട്  അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്. 
Online Submission
രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്... Call:  +91 9744257128 
Results will be announced on 2024 OCT 25
Award Distribution on 2024 DEC @ TRIVANDRUM