PULARI FILM AWARDS 2024 | Serials, Telefilms, Documentaries, Reality Shows, Comedy Programs, and News telecasted in 2023 are invited for the award. Entries can be submitted from July 15 to August 15, 2024. | For more details Call: +91 9744257128

Result |Short Film Awards 2023

 ഷോർട്ട് ഫിലിം 
1st - ദി ഹോം ബേക്കർ  (നിയോ ഫിലിം സ്കൂൾ)
2nd - കളിമുറി  (സാജിർ വലിയാർദത്ത്, ഫാത്തിമ സീനത്ത്)
3rd - ചിതിക  (സീജ)

മികച്ച സംവിധായകൻ -  ടോണി മാളിയക്കൽ ഔസേഫ്  (ബെറീഡ്)
മികച്ച തിരക്കഥാകൃത്ത്  -  ഷംലാദ് (ദി ഹോം ബേക്കർ)
മികച്ച ക്യാമറ -  കൃപൻ ബെൻ (ദി ഹോം ബേക്കർ)
മികച്ച സംഗീതം ( ബിജിഎം ) -  അനൂപ് മോഹൻ (കളിമുറി)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്  -  മഹേഷ് സി എസ് (ഓട്ടം)
മികച്ച നടൻ  -  സ്‌കറിയ പി ബാബു (ഇടം)
മികച്ച നടി  -  മൃദുല മേനോൻ (ദി ഹോം ബേക്കർ)
മികച്ച ബാലതാരം  -  അവന്തിക മണി (കളിമുറി)

പ്രത്യേക ജൂറി അവാർഡുകൾ
കെ ആർ കിരൺ ചാലക്കുടി (നിർമ്മാതാവ് - ബെറീഡ്)
അഭി കൃഷ്ണ  (സംവിധായകൻ - മധുരം മനോഹരം)
തേജ ലക്ഷ്മി  (സംവിധായക - മൈ മോം  (+2 വിദ്യാർത്ഥി))
റോജോൺ ആൻറണി , ഷിന്റോൺ ആന്റണി (സംവിധായക - ഇടം)
ചന്ദ്രു വെള്ളരിക്കുണ്ട് (സംവിധായകൻ - വധു വരിക പ്ലാവ് )
ശാന്തൻ ലോറൻസ് (സംവിധായകൻ - കളിമുറി)
വിനീഷ് പെരുമ്പിളി (സംവിധായകൻ - ചിതിക)
സ്റ്റാൻസൺ സൈമൺ ജൂഡ് (സംവിധായകൻ - ഓർമ്മചിത്രം,  കാരുണ്യം )
കലന്തൻ ബഷീർ (സംവിധായകൻ -  കുട്ടി യോദ്ധവ്)
അഖിലേഷ് കെ എ (സംവിധായകൻ -  ബർസ)
അമൃത ഭുവൻ (സംവിധായക -  തെളിവെയിൽ)
സ്റ്റാൻലി പുത്തൻപുരക്കൽ (സംവിധായകൻ - 3 ഷോർട്ട് ഫിലിം:- നിഴൽ രൂപങ്ങൾ, ചിറകില്ല പക്ഷികൾ, ദേവൂട്ടി , 2 ആൽബം:- ചിങ്ങ വയൽ കിളി,  ചിങ്ങക്കണി)
സുബിൻ (സംവിധായകൻ - 1911 (ഡോക്യുമെന്ററി))

ജൂറി പരാമർശം
അരുക്കിൽ അബി - (സംവിധായകൻ - മൈൻഡ് ഓഫ്)
ദേവദാസൻ ചെറവത്ത് - (നിർമ്മാതാവ് -  ഒന്നാം സാക്ഷി)
ആനന്ദ് ശേഖർ - (സംവിധായകൻ - പോരാട്ടം)
സജീവ് സമന്വയ, രാജേഷ് മഹാദേവ -  (സംവിധായക -  വരവും കാത്ത്)
ശ്രീനു വാസുലു എം - (സംവിധായകൻ - ഏകലവ്യ)
വിഷ്ണു പ്രസാദ് -  (സംവിധായകൻ - ഹൃദയകൃഷ്ണ)
കെ.കെ വിജയൻ - (സംവിധായകൻ - അരുത്)
പ്രമോദ് തവനൂർ - (സംവിധായകൻ - അടുത്ത ബെല്ലൊടുകൂടി)
രജീഷ് കാട്ടാക്കട - (സംവിധായകൻ -  സമ്മതം)
ശുഭശ്രീ എസ് വി - (സംവിധായക -  പഞ്ചഭൂതങ്ങൾ)
ബിജു എം വി ത്രികരിപ്പൂർ - (സംവിധായകൻ - ചാവി, പോതി)
രാജേഷ് നന്ദിയംകോട് - (സംവിധായകൻ - ജയശ്രീ)
മുകേഷ് അങ്ങാടിപ്പുറം - (സംവിധായകൻ - കാത്തിരിപ്പ്)
തൊഴുവൻകോട് ജയൻ -  (സംവിധായകൻ - അരുത്)
അനന്തു സുരേഷ് - (സംവിധായകൻ - രണ്ടാം നിയമം)
സുദിനം സജികുമാർ -  (Actor - നിഴൽ രൂപങ്ങൾ)
മണികണ്ഠൻ ജി ഉളിയക്കോവിൽ -  (Actor - കാർട്ടെ ബ്ലാഞ്ച്)
ഷാജി ചീനിവിള - (Actor - ചിറകില്ല പക്ഷികൾ)

  വീഡിയോ ആൽബം  
1st - അകമേ  (നിർമ്മാതാവ് - ഹരികൃഷ്ണൻ)
2nd - നീറുന്ന മിഴികൾ  (നിർമ്മാതാവ് - വിനോദ് ദീപാലയ)
3rd - പായ്ക്കപ്പലിലെ പ്രണയകാറ്റ്  (നിർമ്മാതാവ് - ശോഭ വൽസൻ)

മികച്ച ആൽബം സംവിധായകൻ  -  ഹരികൃഷ്ണൻ  (നെയ്യ് വിളക്ക്,  ഉയർന്നവൻ,  സ്വയം ഭൂനാഥൻ)
മികച്ച ആൽബം സംഗീത സംവിധായകൻ  -  വിനോദ് ദീപാലയ  (നീറുന്ന മിഴികൾ,  സ്നേഹത്തിൽ കാൽവഴി)
മികച്ച ഗാനരചയിതാവ്  -  ഡോ. സിന്ധു ഹരികുമാർ  (ചിങ്ങപ്പുലരി,  കണ്ണനെ തേടി,  ധനുമാസ രാവേ)
മികച്ച ഗായകൻ  -  സുദീപ് കുമാർ  (കണ്ണനെ തേടി)
മികച്ച ഗായിക  -  അഞ്ജു ഗണേഷ്  (കവിഞ്ഞൊഴുകുന്ന സ്നേഹം )

പ്രത്യേക ജൂറി അവാർഡുകൾ
ജോൺ ഉല്ലത്തിൽ  (ഗാനരചയിതാവ്  / നിർമ്മാതാവ്  - പൊന്നോണ തേരോട്ടം,  സ്വർഗ സംഗീതം)
ശരത് മാറോളി  (സംവിധായകൻ -  സ്നേഹപൂക്കളം)
സന്തോഷ് സ്ട്രീറ്റ്ലൈറ്റ്  (സംവിധായകൻ - ചിങ്ങപ്പുലരി)
അനിൽ പീറ്റർ  (സംഗീത സംവിധായകൻ  -  ഓർമ്മതാളുകൾ)
വിനോദ് തംബുരു  (ഗാനരചയിതാവ് -  നാണു ഏട്ടൻറെ ഓണം)
ഷാജിമോൻ കുഴിയോവിൽ  (ഗാനരചയിതാവ്- ചിങ്ങക്കണി,  സഹനത്തിൻ കാൽവരി)
സതീഷ് കുമാർ മുട്ടച്ചൽ  (  ഗാനരചയിതാവ്- ചിങ്ങ വയൽ കിളി )
ബിജു തെക്കേടത്ത്  (ഗാനരചയിതാവ് - ആരാരും പാടുന്നു രാവ്)
ശുഭശ്രീ  എസ്. വി  (ഗാനരചയിതാവ് -  ഓർമ്മപ്പൂക്കൾ,  പാരിതിൽ പിറന്നുവീണ ദൈവപുത്രൻ,  പുലർ മഞ്ഞ് പോലൊരുഓണം)
അജയ് വെള്ളരിപ്പണ  (ഗാനരചയിതാവ് -  സ്നേഹ കോകിലമേ)
വിക്രമൻ കെ ആർ കെ  (ഗാനരചയിതാവ് - മല്ല...മാതാ...)
ചന്ദ്രശേഖർ  ബി  (ഗായകൻ -  കരൾ നിറഞ്ഞത്രയും)

ജൂറി പരാമർശം
എളനാട്  പ്രദീപ്  ദാമോതരൻ  (ഗാനരചയിതാവ് -  ഹൃദയതീർത്ഥം,  സുതീർത്ഥം)
രാഹുൽ ചന്ദ്രശേഖർ  (സംവിധായകൻ - ആൻ ഒഫീഷ്യൽ ലൗസ്റ്റോറി)