ഷോർട് ഫിലിം അവാർഡ് 2024 ഏപ്രിൽ 1 മുതൽ എൻട്രികൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Call: +91 9744257128
ഷോർട് ഫിലിം / ആൽബം  അവാർഡ്.
അവതരണ മികവ് കൊണ്ടും അഭിനയ മികവ് കൊണ്ടും മികച്ച നില്‍ക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവൃത്തിച്ചവര്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിയ്ക്കുന്നു.  ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി  പുലരി ടിവി സംഘടിപ്പിക്കുന്ന ഷോർട് ഫിലിം അവാർഡ്.

സിനിമ അവാർഡ്.
ഒരു കൂട്ടം ആൾക്കാരുടെ പ്രയത്നത്തിലാണ് ഒരു സിനിമ ഉണ്ടാവുക. ആ സിനിമയിൽ എല്ലാ മേഖലയിലും പ്രവർത്തിച്ചവർക്ക് അംഗീകാരം ലഭിക്കുന്നില്ല. സിനിമയിൽ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച കലാകാരന്മാരെ കണ്ടെത്തി അംഗീകരിക്കുകയാണ് പുലരി ടിവിയുടെ ലക്ഷ്യം.